04
Saturday
May 2024
May 2024
സലിൽ പരേഖ് ഇന്ന് ചുമതലയേൽക്കും
Posted on: January 2, 2018
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സലിൽ പരേഖ് ഇന്ന് ചുമതലയേൽക്കും. 2018 ജനുവരി രണ്ട് മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം.
വിശാൽ സിക്ക സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് യു.ബി. പ്രവീൺ റാവുവാണ് താത്കാലിക സിഇഒയായി പ്രവർത്തിച്ചിരുന്നത്. പ്രവീൺ റാവു ഇനി ചീഫ് ഓപറേറ്റിംഗ് ഓഫീസറായി തുടരും.
TAGS: Infosys | Salil Parekh |
News in this Section