ഹിമാചൽ പ്രദേശിൽ പ്രേംകുമാർ ധുമാൽ പിന്നിൽ

Posted on: December 18, 2017

സിംല : ഹിമാചൽ പ്രദേശിൽ ബിജെപി അധ്യക്ഷൻ പ്രേംകുമാർ ധുമാൽ പിന്നിൽ. പക്ഷെ ഹിമാചൽ പ്രദേശിൽ ബിജെപി അധികാരം ഉറപ്പിച്ചുകഴിഞ്ഞു.

ആകെയുള്ള 68 സീറ്റുകൡ ബിജെപി 44 സീറ്റുകളിലും കോൺഗ്രസ് 20 സീറ്റുകളിലും മറ്റുള്ളവർ നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

കോൺഗ്രസ് നേതാവ് വീരഭദ്രസിംഗും മകൻ വിക്രമാദിത്യ സിംഗും മുന്നിലാണ്.