ഹിമാചൽപ്രദേശിൽ ബിജെപി 45 സീറ്റിൽ മുന്നിൽ

Posted on: December 18, 2017

സിംല : ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ആകെ 68 നിയമസഭാ മണ്ഡലങ്ങളാണ് ഹിമാചൽപ്രദേശിലുള്ളത്.

കോൺഗ്രസ് 19 ഉം മറ്റുള്ളവർ നാലും സീറ്റുകളിൽ ലീഡ് ചെയ്യുന്നു. വീരഭദ്രസിംഗും മകൻ വിക്രമാദിത്യ സിംഗും ലീഡ് ചെയ്യുന്നു.