ഗുജറാത്തിൽ ബിജെപിക്ക് 103 മണ്ഡലങ്ങളിൽ ലീഡ്

Posted on: December 18, 2017

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപ 103 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 77 സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. വിജയ് രൂപാണി വിജയിച്ചു.

ആർ.സി.ഫൽദു, നിതിൻ പട്ടേൽ, ജിത്തുഭായി വഘാനി തുടങ്ങിയ ബിജെപി നേതാക്കൾ ലീഡ് ചെയ്യുന്നു.

സുഖ്ന്ദീർ സുഖു, ലളിത് വസേയ, പരേഷ് ധനാനി, തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ലീഡ് ചെയ്യുന്നുു.