04
Saturday
May 2024
May 2024
399 രൂപയ്ക്ക് 90 ജിബി ഡാറ്റയുമായി വോഡഫോൺ
Posted on: October 14, 2017
മുംബൈ : വോഡഫോൺ പ്രീപെയ്ഡ് വരിക്കാർക്കായി ആറു മാസത്തേക്ക് 3,99 രൂപയ്ക്ക് 90 ജിബി ഡാറ്റായുടെ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. ഒപ്പം അൺലിമിറ്റഡ് ലോക്കൽ, എസ് ടി ഡി കോളുകളും ലഭ്യമാകും.
എയർടെല്ലും റിലയൻസ് ജിയോയും ഓഫറുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വോഡഫോൺ പുതിയ ഓഫർ പ്രഖ്യാപിച്ചത്.
TAGS: Vodafone | Vodafone Offers |
News in this Section