തോട്ടങ്ങളുടെ നികുതി കൂട്ടി

Posted on: September 17, 2014

Coffee-Plantation-smallറബർ, കാപ്പി, ഏലം, തേയില, കുരുമുളക് തോട്ടങ്ങളുടെ നികുതി വർധിപ്പിച്ചു. രണ്ടു ഹെക്ടർ വരെ നികുതിയില്ല. മറ്റുതോട്ടങ്ങളിൽ സ്ലാബ് അടിസ്ഥാനത്തിൽ നികുതി വർധിപ്പിച്ചു.