03
Friday
May 2024
May 2024
ഇൻഫോസിസ് 13,000 കോടിയുടെ ഓഹരികൾ തിരികെ വാങ്ങും
Posted on: August 19, 2017
ബംഗലുരു : ഇൻഫോസിസ് 13,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങാൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരി ഒന്നിന് 1,150 രൂപ നിരക്കിലാണ് ബൈബായ്ക്ക് ഓഫർ. ഈ നിരക്കിൽ തിരികെ വാങ്ങുന്നത് 11,30,43, 478 കോടി ഓഹരികളാണ്.
അടച്ചുതീർത്ത മൂലധനത്തിന്റെ 4.92 ശതമാനം ഓഹരികളാണ് ഓഫർ പ്രകാരം തിരികെ വാങ്ങുന്നത്. ഇൻഫോസിസ് ഓഹരികൾ ഇന്നലെ 923.10 രൂപയിലാണ് ബിഎസ്ഇയിൽ ക്ലോസ്ചെയ്തത്.
TAGS: Infosys |
News in this Section