മലബാർ ഗോൾഡ് യുഎഇയിൽ രണ്ടുഷോറൂമുകൾ തുറന്നു

Posted on: September 14, 2014

FUJAIRAH-LULU-MALL--malaba

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 118 മത് ഷോറൂം ഫുജൈറ ലുലുമാളിലും 119 മത് ഷോറൂം ദുബായ് ലുലു വില്ലേജിലും നടൻ സൂര്യ ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം, എംകെ ഗ്രൂപ്പ് ഡയറക്ടർ സലിം എംഎ, യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂർ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.