May 2024
സിംഗപ്പൂരിലേക്ക് ബോയിംഗ് 777 വിമാനവുമായി ജെറ്റ് എയർവേസ്
Posted on: June 2, 2017
ന്യൂഡൽഹി : ജെറ്റ് എയർവേസ് ന്യൂഡൽഹിയിൽ നിന്ന് സിംഗപ്പൂരിലേക്ക് ബോയിംഗ് 777-300 ഇആർ വിമാനം സർവീസിന് ഏർപ്പെടുത്തി. മൂന്ന് ക്ലാസ് കോൺഫിഗറേഷനുള്ള പുതിയ വിമാനമാണ് സർവീസിന് സർവീസിന് ഉപയോഗിക്കുന്നത്. എട്ട് ഫസ്റ്റ് ക്ലാസ് സൂട്ടുകൾ, 30 ഫ്ളാറ്റ് ബെഡ് പ്രീമിയർ ക്ലാസ്, 308 ഇക്ണോമി ക്ലാസ് സീറ്റുകളുമാണുള്ളത്.
ബോയിംഗ് 777 ൽ 346 പേർക്ക് യാത്രചെയ്യാനാകും. നേരത്തെ 254 പേർക്ക് യാത്രചെയ്യാവുന്ന എയർബസ് എ 330-200 വിമാനമാണ് ഈ സെക്ടറിൽ സർവീസിന് ഉപയോഗിച്ചിരുന്നത്.
TAGS: Boeing 777-300 ER Aircraft | Delhi-Singapore Flights | Jet Airways | Singapore - Delhi Flights |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്