സുദർശൻ വേണു ടി വി എസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ

Posted on: September 10, 2014

SUDARSHAN-VENU-bigടി വി എസ് മോട്ടോറിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി സുദർശൻ വേണു ചുമതലയേറ്റു. നിലവിൽ വോൾടൈം ഡയറക്ടറായിരുന്നു. ലക്ഷ്മി വേണുവിനെ വുമൺ ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. ഇരുവരും ടിവിഎസ് മോട്ടോർ ചെയർമാൻ വേണു ശ്രീനിവാസന്റെ മക്കളാണ്.

ഇൻഫോസിസ് ചെയർമാൻ എമിരറ്റസ് എൻ. ആർ. നാരായണമൂർത്തിയുടെ പുത്രൻ റോഹൻ മൂർത്തിയുടെ പത്‌നിയാണ് ലക്ഷ്മി വേണു.