യുപിയിൽ ബിജെപി നാലിൽ മൂന്ന് ഭൂരിപക്ഷത്തിലേക്ക്

Posted on: March 11, 2017

ലക്‌നോ : ഉത്തർപ്രദേശിൽ ബിജെപി നാലിൽ മൂന്ന് ഭൂരിപക്ഷത്തിലേക്ക്. എസ് പി – കോൺഗ്രസ് സഖ്യത്തെ നിലംപരിശാക്കി ബിജെപി മുന്നേറ്റം നടത്തി. മായാവതിക്കും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ആകെ സീറ്റ് – 403. ബിജെപി – 309. എസ് പി – കോൺഗ്രസ് സഖ്യം -65. ബി എസ് പി -21. മറ്റുള്ളവർ 8.

TAGS: BJP | UP Election |