04
Saturday
May 2024
May 2024
കെഎസ്ഐഡിസി അപ്പാരൽപാർക്കിലേക്കുള്ള അലോട്ട്മെന്റ് തുടങ്ങി
Posted on: March 11, 2017
കൊച്ചി : കെഎസ്ഐഡിസി വനിത സംരംഭകർക്കായി അങ്കമാലിയിൽ സ്ഥാപിച്ച അപ്പാരൽപാർക്കിലേക്കുള്ള അലോട്ട്മെന്റ് തുടങ്ങി. അന്താരാഷ്ട്ര വനിതാ ദിനത്തിൽ കെഎസ്ഐഡിസി ജനറൽ മാനേജർ കെ. ജി. അജിത്കുമാർ ആദ്യ അലോട്ട്മെന്റ് മഹിള അപ്പാരൽസ് എംഡി ഗ്രേസി തോമസിന് നൽകി.
രാജേഷ് ജേക്കബ്, ആഷിഖ് ഷെയ്ഖ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
TAGS: KSIDC | KSIDC Apparel Park | Mahila Apparels |
News in this Section
Related News