14
Tuesday
May 2024
May 2024
ജി എസ് ടി കേരളം തയാറെന്ന് ധനമന്ത്രി
Posted on: March 3, 2017
തിരുവനന്തപുരം : ജി എസ് ടി നടപ്പാക്കാൻ കേരളം പൂർണമായും തയാറാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ജി എസ്ടി നടപ്പാക്കുന്നതോടെ ചെക്ക് പോസ്റ്റുകൾ ഇല്ലാതാകും. ഉദ്യോഗസ്ഥരുടെ പരിശീലനം നടന്നുവരികയാണ്. നികുതിപിരിവിനുള്ള മോഡ്യൂൾ തയാറാക്കിക്കഴിഞ്ഞു.
കുന്നംകുളം, പയ്യന്നൂർ താലൂക്കുകൾ രൂപീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.
TAGS: Kerala Budget 2017 |
News in this Section