റബർ വിലസ്ഥിരത ഫണ്ടിന് 500 കോടി

Posted on: March 3, 2017

തിരുവനന്തപുരം : റബർ വിലസ്ഥിരത ഫണ്ടിന് സംസ്ഥാന ബജറ്റിൽ 500 കോടി രൂപ വകയിരുത്തി. റേഷൻ സബ്‌സിഡിക്ക് 900 കോടി രൂപ. നെല്ലുസംഭരണത്തിന് 700 കോടി രൂപ. മൃഗസംരക്ഷണ ഫണ്ടിന് 309 കോടി രൂപ.

ക്ഷീരവികസനത്തിന് 97 കോടി രൂപ. സപ്ലൈക്കോയ്ക്ക് 200 കോടി രൂപ. കൺസ്യൂമർഫെഡിന് 150 കോടി രൂപ. കിൻഫ്രയ്ക്ക് 111 കോടി രൂപ. ചെറുകിട ജലസേചന പദ്ധതികൾക്ക് 208 കോടി രൂപ.