അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടിയുടെ റോഡ് വികസനം

Posted on: March 3, 2017

തിരുവനന്തപുരം : കേരളത്തിൽ അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടിയുടെ റോഡ് വികസനം നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. മലയോരഹൈവേയും തീരദേശ ഹൈവേയും പൂർത്തിയാക്കും.

അപകടകരമായ പാലങ്ങൾ നവീകരിക്കും. 182 റോഡ് നിർമാണപ്രവർത്തനങ്ങൾക്ക് കിഫ്ബി 5,000 കോടി രൂപ നിക്ഷേപിക്കും.