May 2024
സാംസംഗ് നോട്ട് 7 ന്റെ ഉത്പാദനം താത്കാലികമായി നിർത്തി
Posted on: October 10, 2016
സീയൂൾ : സാംസംഗ് ഇലക്ട്രോണിക്സ് ഗാലക്സി നോട്ട് 7 ന്റെ ഉത്പാദനം താത്കാലികമായി നിർത്തി. ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് നോട്ട് 7 കമ്പനി തിരിച്ചുവിളിച്ചിരുന്നു. യുഎസിലെ എ ടി & ടി യും ജർമ്മനിയിലെ ടി മൊബൈലും തിരിച്ചുവിളിക്കപ്പെട്ട നോട്ട് 7 ന്റെ എക്സ്ചേഞ്ച് നിർത്തിവച്ചു.
എന്നാൽ ഉത്പാദനം നിർത്തിവെച്ചതു സംബന്ധിച്ച് സാംസംഗ് പ്രതികരിച്ചിട്ടില്ല. ചാർജിംഗിനിടെ നോട്ട് 7 ന്റെ ലിതിയം അയേൺ ബാറ്ററി പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
TAGS: Samsung Electronics | Samsung Galaxy Note 7 |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്