വിപണിയിൽ വൻകുതിപ്പ് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ

Posted on: September 1, 2014

BSE-Buildingഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്‌സ് 144.30 പോയിന്റ് ഉയർന്ന് 26,782.41 പോയിന്റായി. നിഫ്റ്റി 46.80 പോയിന്റ് ഉയർന്ന് 8,001.15 പോയിന്റിലെത്തി റെക്കോർഡിട്ടു.നടപ്പുവർഷം ഒന്നാം ക്വാർട്ടറിൽ 5.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചുവെന്ന റിപ്പോർട്ടുകളാണ് വിപണിക്കു ആവേശം പകർന്നത്.

TAGS: BSE Sensex | Nifty |