14
Tuesday
May 2024
May 2024
വിപണിയിൽ വൻകുതിപ്പ് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ
Posted on: September 1, 2014
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 144.30 പോയിന്റ് ഉയർന്ന് 26,782.41 പോയിന്റായി. നിഫ്റ്റി 46.80 പോയിന്റ് ഉയർന്ന് 8,001.15 പോയിന്റിലെത്തി റെക്കോർഡിട്ടു.നടപ്പുവർഷം ഒന്നാം ക്വാർട്ടറിൽ 5.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചുവെന്ന റിപ്പോർട്ടുകളാണ് വിപണിക്കു ആവേശം പകർന്നത്.
TAGS: BSE Sensex | Nifty |
News in this Section