എയർ ഏഷ്യയിൽ സൗജന്യ ഓൺബോർഡ് വൈ ഫൈ

Posted on: August 30, 2014

Airasia-wifi-big

എയർ ഏഷ്യയിൽ സൗജന്യ ഓൺബോർഡ് വൈ ഫൈ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തി. തെരഞ്ഞെടുത്ത ഫ്‌ലൈറ്റുകളിൽ ഒക്‌ടോബർ വരെയാണ് ഈ സേവനം. തുടക്കത്തിൽ ഒരു ഫ്‌ലൈറ്റിൽ 60 യാത്രക്കാർക്കു വൈ ഫൈ ലഭ്യമാകും. ആദ്യം ആവശ്യപ്പെടുന്നവരിൽ ഓരോരുത്തർക്കും ഒരു എംബി ഡാറ്റായാണ് സൗജന്യമായി അനുവദിക്കുന്നത്.