ഓഹരിവിപണിയിൽ കുതിപ്പ്

Posted on: August 28, 2014

BSE-Building

ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്‌സ് 60.03 പോയിന്റ് ഉയർന്ന് 26,620.18 ലും നിഫ്റ്റി 6.20 പോയിന്റ് ഉയർന്ന് 7,942.25 ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെൻസെക്‌സ് ഇന്നലെ 26,560 ലും നിഫ്റ്റി 7936.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.