മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആക്സിസ് ബാങ്ക് ഐടിസിയുടെ കാര്‍ഷിക ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായ കര്‍ഷകര്‍ക്ക് ബാങ്കിന്റെ വായ്പ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കാനായി ഐടിസി ലിമിറ്റഡുമായി സഹകരിക്കും. ഈ പങ്കാളിത്തം വഴി രാജ്യത്തിന്റെ ...
ന്യൂഡൽഹി : സഞ്ജീവ് പുരിയെ ഐടിസി ചീഫ് ഓപറേറ്റിംഗ് ഓഫീസറായി നിയമിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ എഫ്എംസിജി ബിസിനസിന്റെ ഡയറക്ടറാണ്. 1986 ൽ ഐടിസിയിൽ ചേർന്ന സഞ്ജീവ് പുരി പാക്കേജിംഗ്, പ്രിന്റിംഗ് ബിസിനസ്, പേപ്പർ ബോർഡ്സ്, ...
മുംബൈ : സിഗരറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഐടിസി ഫുഡ്സ് 4,000 കോടിയുടെ വികസനം നടപ്പാക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 9 ഭ്യക്ഷോത്പന്ന നിർമാണ പ്ലാന്റുകൾ സ്ഥാപിക്കും. സിഗരറ്റ് കഴിഞ്ഞാൽ ഐടിസിക്ക് ഏറ്റവും ...
കോൽക്കത്ത : സിഗരറ്റ് പായ്ക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പ് സംബന്ധിച്ച അവ്യക്തകളെ തുടർന്ന് ഐടിസി സിഗരറ്റ് ഉത്പാദനം നിർത്തിവച്ചു. കമ്പനിയുടെ അഞ്ച് സിഗരറ്റ് ഫാക്ടറികളും ഏപ്രിൽ ഒന്നു മുതൽ അടച്ചിട്ടു. ഗോഡ്ഫ്രെ ...
കോൽക്കത്ത : ഐടിസി ചെയർമാൻ വൈ സി ദേവേശ്വവർ തന്റെ വ്യക്തിഗതമായ ഐടിസി ഓഹരികളിൽ 90 ശതമാനവും കഴിഞ്ഞ ധനകാര്യവർഷം വിറ്റഴിച്ചു. 2014 ഏപ്രിൽ ഒന്നിലെ കണക്കുകൾ പ്രകാരം ദേവേശ്വവറിന്റെ കൈവശം ഐടിസിയുടെ 16.2 ലക്ഷം ഓഹരികളാണുണ്ടായിരുന്നത്. ...
ന്യൂഡൽഹി : കൺസ്യൂമർ ഉത്പന്നങ്ങളുടെ നിർമാണത്തിനായി ഐടിസി 20 ഫാക്ടറികൾ തുറക്കുമെന്ന് ചെയർമാൻ വൈ. സി. ദേവേശ്വർ പറഞ്ഞു. ഇന്ത്യ ടുഡെ 2015 കോൺക്ലേവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാക്ടറികൾക്കായി വായ്പ എടുക്കാതെ നിക്ഷേപം ...
മുംബൈ : ഗോവയിലെ പാർക്ക് ഹയാത്ത് ഹോട്ടൽ 515.44 കോടി രൂപയ്ക്ക് ഐടിസി ഗ്രൂപ്പ് വാങ്ങി. ബ്ലൂകോസ്റ്റ് ഹോട്ടൽസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പാർക്ക് ഹയാത്ത് വായ്പാ കുടിശികയെ തുടർന്ന് ഐഎഫ്സിഐ ലേലത്തിൽ വിൽക്കുകയായിരുന്നു. 128.86 കോടി ...