കാനറ ബാങ്ക് ഓഹരി വിഭജിക്കും

Posted on: August 27, 2014

Canara-Bank-Logo-B

കാനറ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരികൾ വിഭജിക്കാൻ തീരുമാനിച്ചു. വിഭജനത്തോടെ പത്തു രൂപ മുഖവിലയുള്ള ഒരു ഓഹരി രണ്ടു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി മാറും. റെക്കോർഡ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. അടുത്തയിടെ അക്‌സിസ് ബാങ്കും, കോർപറേഷൻ ബാങ്കും ഓഹരികൾ വിഭജനം നടത്തിയിരുന്നു.