ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: August 27, 2014

BSE

അമേരിക്കൻ ഓഹരിവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നേരിട്ട നേരിയ നഷ്ടത്തിൽ നിന്നും തിരിച്ചുകയറി. ബിഎസ്ഇ സെൻസെക്‌സ് 139.26 പോയിന്റ് ഉയർന്ന് 26,582 പോയിന്റിലും നിഫ്റ്റി 33.40 പോയിന്റ് ഉയർന്ന് 7938.15 പോയിന്റിലും വ്യാപാരം തുടങ്ങിയത്. ബാങ്ക്, മെറ്റൽ, ഫാർമ ഓഹരികൾ നേട്ടം കൊയ്തു.

TAGS: BSE Sensex | NSE |