06
Monday
May 2024
May 2024
മൂന്നാമത്തെ ഡൽഹി -ഗുവാഹട്ടി സർവീസുമായി എയർഏഷ്യ
Posted on: July 9, 2016
ന്യൂഡൽഹി : എയർഏഷ്യ ജൂലൈ 17 മുതൽ മൂന്നാമത്തെ ഡൽഹി – ഗുവാഹട്ടി സർവീസ് ആരംഭിക്കും. പത്ത് ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 40 ഫ്ളൈറ്റുകളാണ് എയർ ഏഷ്യ ഓപറേറ്റ് ചെയ്യുന്നത്.
വരും സീസണിലെ മാർക്കറ്റ് ഡിമാൻഡ് കണക്കിലെടുത്താണ് മൂന്നാമത്തെ സർവീസ് ആരംഭിക്കുന്നതെന്ന് എയർഏഷ്യ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമർ അബ്രോൾ പറഞ്ഞു. ബിസിനസ്, ലിഷർ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളതെന്നും അദേഹം കൂട്ടിച്ചേർത്തു.
News in this Section