ഷീല ദീക്ഷിത് രാജിവച്ചു

Posted on: August 26, 2014

Sheila-Dixit-B

കേരള ഗവർണർ ഷീല ദീക്ഷിത് രാജിവച്ചു. മിസോറാമിലേക്കു സ്ഥലം മാറ്റുമെന്ന പ്രചരണത്തിനിടെയാണ് രാജി. ഇന്നലെ ന്യൂഡൽഹിയിൽ രാഷ്ട്രപതി പ്രണാബ്കുമാർ മുഖർജിയെയും കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗിനെയും സന്ദർശിച്ചിരുന്നു. കേന്ദ്രഗവൺമെന്റ് ഇന്നു പുതിയ നാലു ഗവർണമാരെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഷീല ദീക്ഷിതിന്റെ രാജി.