19
Sunday
May 2024
May 2024
സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
Posted on: July 8, 2016
മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 74.59 പോയിന്റ് കുറഞ്ഞ് 27,126 പോയിന്റിലും നിഫ്റ്റി 14.70 പോയിന്റ് കുറഞ്ഞ് 8,323 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഐടിസി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
ലുപിൻ, ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
TAGS: BSE Sensex | NSE Nifty |
News in this Section