ഒഎൻജിസി 5 ശതമാനം ഓഹരിവിൽക്കും

Posted on: August 26, 2014

ONGC-big

പൊതുമേഖലാസ്ഥാപനമായ ഒഎൻജിസിയുടെ അഞ്ച് ശതമാനം ഓഹരിവിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചു. ഒഎൻജിസിയുടെ ഓഹരി മൂലധനത്തിൽ 68.94 ശതമാനം ഓഹരികൾ ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ്.

സെപ്റ്റംബർ അവസാനത്തോടെ ഓഹരി വില്പനയിലൂടെ 18,250 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 14 മെർച്ചന്റ് ബാങ്കിംഗ് കമ്പനികൾ ഡിസ്ഇൻവെസ്റ്റ്‌മെന്റ് സംബന്ധിച്ച പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.

TAGS: Disinvestment | ONGC |