ഓഹരിവിപണിയിൽ നേരിയ തളർച്ച

Posted on: August 26, 2014

NSE-B

ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്‌സ് 25 പോയിന്റ് കുറഞ്ഞു 26,409.20 ലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 16.45 പോയിന്റ് കുറഞ്ഞ് 7889.85 പോയിന്റിലുമാണ് വ്യാപാരം തുടങ്ങിയത്.

ഇന്നലെ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചിക 26,437.02 പോയിന്റിലും നിഫ്റ്റി 7906.30 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. കൽക്കരിപ്പാടം കേസിൽ സുപ്രീംകോടതി നടത്തിയ പരാമർശങ്ങളാണ് ഇന്നലെ വിപണിയുടെ ആവേശം ചോർത്തിയത്.

TAGS: BSE Sensex | Nifty |