ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിൽ 60,000 കോടി മുതൽമുടക്കും

Posted on: August 25, 2014

Gopichand-Hinduja-B

ഹിന്ദുജ ഗ്രൂപ്പ് ഇന്ത്യയിൽ ഇൻഫ്രസ്ട്രക്ചർ മേഖലയിലും ഊർജ പദ്ധതികളിലുമായി 60,000 കോടി (10 ബില്യൺ ഡോളർ) രൂപ മുതൽമുടക്കും. പലവിധ കാരണങ്ങളാൽ മുടങ്ങികിടക്കുന്ന ഊർജപദ്ധതികൾ ഏറ്റെടുക്കാനാണ് ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ നീക്കം. നരേന്ദ്രമോദി ഗവൺമെന്റ നൽകുന്ന ആത്മവിശ്വാസമാണ് ലണ്ടൻ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പിനെ വലിയ മുതൽമുടക്കിനു പ്രേരിപ്പിച്ചത്.