ഓഹരിവിപണി ബുള്ളീഷ്

Posted on: August 25, 2014

BSE

ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. സെൻസെക്‌സ് 202 പോയിന്റ് ഉയർന്ന് 26,621.68 ലും നിഫ്റ്റി 49.50 പോയിന്റ് ഉയർന്ന് 7962.20 ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിംഗ്, ഐടി ഓഹരികൾ നേട്ടം കൈവരിച്ചു. മാരുതി സുസുക്കി, ബിഎച്ഇഎൽ തുടങ്ങിയ ഓഹരികളുടെ വില റെക്കോർഡു ഉയരത്തിൽ എത്തി.

TAGS: BSE Sensex | Nift |