ഓഹരിവിപണിയിൽ ആവേശകരമായ തുടക്കം

Posted on: August 25, 2014

BSE-Building

ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. സെൻസെക്‌സ് 92.17 പോയിന്റ് ഉയർന്ന് 26,511.72 ലും നിഫ്റ്റി 19.35 പോയിന്റ് ഉയർന്ന് 7929 ലുമാണ് വ്യാപാരം തുടങ്ങിയത്.

TAGS: BSE Sensex | Nifty |