പിണറായി വിജയൻ 11,000 വോട്ടുകൾക്ക് മുന്നിൽ

Posted on: May 19, 2016

Piinarayi-Vijayan-Big-aകണ്ണൂർ : ധർമ്മടം മണ്ഡലത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ 11,000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഒഴികെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുകയാണ്.

സംസ്ഥാനത്ത് എൽഡിഎഫ് 90 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.