ഓഹരിവിപണിയിൽ നഷ്ടം

Posted on: May 18, 2016

BSE-Building-Big

മുംബൈ : ദുർബലമായ ആഗോളവിപിണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 256.17 പോയിന്റ് കുറഞ്ഞ് 25,517 പോയിന്റിലും നിഫ്റ്റി 77.10 പോയിന്റ് കുറഞ്ഞ് 7,813 പോയിന്റിലുമാണ് രാവിലെ 10.01 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, ടാറ്റാ സ്റ്റീൽ, എച്ച് യു എൽ, എച്ച്ഡിഎഫ്‌സി, ഇൻഡിഗോ, ജിഎസ്‌കെ കൺസ്യൂമർ, ജെറ്റ് എയർവേസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |