കേരള ട്രാവൽ മാർട്ട് സെപ്റ്റംബർ 18 മുതൽ

Posted on: August 23, 2014

KTM-Logo-s

കേരള ട്രാവൽമാർട്ട് സെപ്റ്റംബർ 18 മുതൽ 20 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ നടക്കും. ട്രാവൽമാർട്ടിന്റെ ഉദ്ഘാടനം 17 ന് വൈകുന്നേരം 6.30 ന് കൊച്ചി ലെമെറിഡിയൻ ഹോട്ടൽ നടക്കും. 20 ന് ഉച്ചയ്ക്ക് 12 മുതലാണ് പൊതുജനങ്ങൾക്കു പ്രവേശനം.