ഓഹരിവിപണിയിൽ നഷ്ടം

Posted on: May 13, 2016

BSE-Building-Big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 225.12 പോയിന്റ് കുറഞ്ഞ് 25,565 പോയിന്റിലും നിഫ്റ്റി 65.85 പോയിന്റിലും 7,834 പോയിന്റിലുമാണ് രാവിലെ 10.02 ന് വ്യാപാരം നടക്കുന്നത്.

ഡോ. റെഡീസ് ലാബ്, ഭാരതി എയർടെൽ, എച്ച് യു എൽ, ഗെയിൽ, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, അക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |