സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: May 12, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 193.20 പോയിന്റ് ഉയർന്ന് 25,790 പോയിന്റിലും നിഫ്റ്റി 51.55 പോയിന്റ് ഉയർന്ന് 7,900 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ പെയിന്റ്‌സ്, ഡോ. റെഡീസ് ലാബ്, ഭാരതി എയർടെൽ, ഹിൻഡാൽകോ, അപ്പോളോ ടയേഴ്‌സ്, കെയിൻ ഇന്ത്യ, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |