സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: May 11, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 175.51 പോയിന്റ് കുറഞ്ഞ് 25,597 പോയിന്റിലും നിഫ്റ്റി 38.95 പോയിന്റ് കുറഞ്ഞ് 7,848 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടിസി, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ബിഎച്ച്ഇഎൽ, എസ് ബി ഐ, ഡോ. റെഡീസ് ലാബ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഗ്രീവ്‌സ് കോട്ടൺ, അക്‌സിസ് ബാങ്ക്, എൽ & ടി, മാരുതി സുസുക്കി, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |