ക്വിക്കർ സലോസയെ ഏറ്റെടുത്തു

Posted on: May 10, 2016

Quikr-Logo-big

മുംബൈ : ക്ലാസിഫൈഡ് ബിസിനസ് പോർട്ടലായ ക്വിക്കർ ഹോം ബ്യൂട്ടി സർവീസ് പ്രൊവൈഡറായ സലോസയെ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

സലോസ ഇനി കമ്പനിയുടെ ഹോം സർവീസ് വിഭാഗമായ ക്വിക്കർ സർവീസസിന്റെ ഭാഗമാകും. ഹോം സർവീസ് വിഭാഗത്തിൽ 250 കോടി രൂപ മുതൽ മുടക്കാൻ ഒരുങ്ങുകയാണ് ക്വിക്കർ.