മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ക്ലാസിഫൈഡ് ബിസിനസ് പോർട്ടലായ ക്വിക്കർ ഹോം ബ്യൂട്ടി സർവീസ് പ്രൊവൈഡറായ സലോസയെ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സലോസ ഇനി കമ്പനിയുടെ ഹോം സർവീസ് വിഭാഗമായ ക്വിക്കർ സർവീസസിന്റെ ...
മുംബൈ : ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയുടെ യുകെ സബ്സിഡയറി സിപ്ല ഇയു രണ്ട് യുഎസ് മരുന്നു കമ്പനികളെ ഏറ്റെടുത്തു. 550 മില്യൺ ഡോളറാണ് (3650 കോടി രൂപ) മുതൽ മുടക്ക്. ന്യൂയോർക്കിലെ ഇൻവ ജെൻ ഫാർമസ്യൂട്ടിക്കൽസും എക്സിലാൻ ...
കൊച്ചി : തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കാൻ കൊടക് മഹീന്ദ്ര ബാങ്ക് ഒരുങ്ങുന്നതായി സൂചന. ഏറ്റെടുക്കൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയിൽ ധനലക്ഷ്മി ബാങ്കിന്റെ ഓഹരിവില ഗണ്യമായി ...
കൊച്ചി : ഉഡുപ്പി പവർ കോർപറേഷൻ (യുപിസിഎൽ) ലാൻകോ ഇൻഫ്രാടെക്കിൽ നിന്ന് ഏറ്റെടുത്ത നടപടികൾ പൂർത്തിയായതായി അഡാനി ഗ്രൂപ്പ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഉഡുപ്പി പവർ ഏറ്റെടുക്കാൻ ഇരു കമ്പനികളും തമ്മിൽ ധാരണയായത്. 6300 കോടി ...
ബംഗലുരു : ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക്മൈട്രിപ്പ് സ്റ്റാർട്ടപ്പ് കമ്പനിയായ മൈഗോള ഡോട്ട്കോമിനെ ഏറ്റെടുത്തു. ട്രാവൽ പ്ലാനിംഗ് ആപ്ലിക്കേഷനുകളാണ് മൈഗോളയുടെ ഉത്പന്നം. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ...
മുംബൈ : സ്നാപ്ഡീൽ മൊബൈൽ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോമായ ഫ്രീചാർജ്ജിനെ ഏറ്റെടുത്തു. മുംബൈ ആസ്ഥാനമായുള്ള ഫ്രീചാർജ്ജ് മൊബൈൽ, ഡിടിഎച്ച്, ഡാറ്റ റീചാർജ്ജിംഗ് സേവനങ്ങളാണ് നൽകിവരുന്നത്. 15 ദശലക്ഷത്തിലേറെ ഇടപാടുകാർ ...
ആംസ്റ്റർഡാം : അമേരിക്കൻ കൊറിയർ കമ്പനിയായ ഫെഡെക്സ് ഡച്ച് കൊറിയർ കമ്പനിയായ ടിഎൻടി എക്സ്പ്രസിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 4.8 ബില്യൺ (29,760 കോടി രൂപ) ഡോളറിന്റേതാണ് ഇടപാട്. ഇതു സംബന്ധിച്ച് ഇരു കമ്പനികളുടെയും ഡയറക്ടർ ബോർഡുകൾ ...
ബംഗളുരു ആസ്ഥാനമായുള്ള സോനാറ്റ സോഫ്റ്റ്വേർ യുഎസ് ക്ലൗഡ്പ്ലാറ്റ്ഫോം പ്രൊവൈഡറായ റെസോപിയയെ ഏറ്റെടുത്തു. കാലിഫോർണിയ ആസ്ഥാനമായുള്ള റെസോപിയ അമേരിക്കയിലെ ട്രാവൽ-ടൂർ ഓപറേറ്റർമാർക്കാവാശ്യമായ ഓപറേഷൻ, ഡിസ്ട്രിബ്യൂഷൻ, ...