ഓഹരിവിപണിയിൽ നഷ്ടം

Posted on: May 10, 2016

BSE-Building-Big

മുംബൈ : ഇന്നലത്തെ മുന്നേറ്റത്തിന് ശേഷം ഓഹരിവിപണിയിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 15.79 പോയിന്റ് കുറഞ്ഞ് 25,673 പോയിന്റിലും നിഫ്റ്റി 10.65 പോയിന്റ് കുറഞ്ഞ് 7,855 പോയിന്റിലുമാണ് രാവിലെ 10.26 ന് വ്യാപാരം നടക്കുന്നത്.

എച്ച് യു എൽ, ഇൻഫോസിസ്, സൺ ഫാർമ, എൽ & ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒൻജിസി, ഹിൻഡാൽകോ, സെയിൽ, നാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 224.40 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |