സെൻസെക്‌സ് നേട്ടത്തോടെ ക്ലോസ് ചെയ്തു

Posted on: May 5, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 160.48 പോയിന്റ് ഉയർന്ന് 25,262 പോയിന്റിലും നിഫ്റ്റി 28.95 പോയിന്റ് ഉയർന്ന് 7,735 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്ഡിഎഫ്‌സി, ടാറ്റാ മോട്ടോഴ്‌സ്, സൺ ഫാർമ, ലുപിൻ, ഡോ. റെഡീസ്, സിപ്ല, എൽ & ടി, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഹീറോ മോട്ടോ, ഐഡിയ സെല്ലുലാർ, ഹിൻഡാൽകോ, എച്ച് യു എൽ, ബജാജ് ഓട്ടോ, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |