ഓഹരിവിപണികളിൽ നേട്ടം

Posted on: May 5, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 124.50 പോയിന്റ് ഉയർന്ന് 25,226 പോയിന്റിലും നിഫ്റ്റി 25.40 പോയിന്റ് ഉയർന്ന് 7,731 പോയിന്റിലുമാണ് രാവിലെ 10.42 ന് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, ലുപിൻ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങി ബിഎസ്ഇയിലെ 768 ഓഹരികൾ നേട്ടത്തിലാണ്. 467 ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |