സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: May 3, 2016

BSE-Logo-Big

മുംബൈ : നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരിവിപണികൾ ലാഭമെടുക്കലിനെ തുടർന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 207.27 പോയിന്റ് കുറഞ്ഞ് 25,229 പോയിന്റിലും നിഫ്റ്റി 58.90 പോയിന്റ് കുറഞ്ഞ് 7,747 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സൺ ഫാർമ, കോൾ ഇന്ത്യ, ഡോ. റെഡീസ്, ലുപിൻ, സിപ്ല, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, ഐടിസി, എച്ച് യു എൽ, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |