ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: May 2, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 211.67 പോയിന്റ് കുറഞ്ഞ് 25,394 പോയിന്റിലും നിഫ്റ്റി 58.05 പോയിന്റ് കുറഞ്ഞ് 7,791 പോയിന്റിലുമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്.

എം & എം, മാരുതി സുസുക്കി, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി, ഫെഡറൽ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

യെസ് ബാങ്ക്, ലുപിൻ, ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |