ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: April 29, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസക്‌സ് 51.46 പോയിന്റ് ഉയർന്ന് 25,654 പോയിന്റിലും നിഫ്റ്റി 16 പോയിന്റ് ഉയർന്ന് 7,863 പോയിന്റിലുമാണ് രാവിലെ 10.27 ന് വ്യാപാരം നടക്കുന്നത്.

ലുപിൻ, മാരുതി സുസുക്കി, അക്‌സിസ് ബാങ്ക്, ഒഎൻജിസി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, ഐഡിയ സെല്ലുലാർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |