ഓഹരിവിപണിയിൽ നഷ്ടം

Posted on: April 28, 2016

BSE-Building-Bigമുംബൈ : ദുർബലമായ ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 143.96 പോയിന്റ് കുറഞ്ഞ് 25,920 പോയിന്റിലും നിഫ്റ്റി 43.30 പോയിന്റ് കുറഞ്ഞ് 7,936 പോയിന്റിലുമാണ് രാവിലെ 11.13 ന് വ്യാപാരം നടക്കുന്നത്.

TAGS: BSE Sensex | NSE Nifty |