ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു

Posted on: April 26, 2016

BSE-Building-Big

മുംബൈ : ദുർബലമായ ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 87.25 പോയിന്റ് കുറഞ്ഞ് 25,591 പോയിന്റിലും നിഫ്റ്റി 20.90 പോയിന്റ് കുറഞ്ഞ് 7,834 പോയിന്റിലുമാണ് രാവിലെ 9.53 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, സൺ ഫാർമ, അക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങി ബിഎസ്ഇയിലെ 578 ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |