സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: April 25, 2016

BSE-Logo-Big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 159.21 പോയിന്റ് കുറഞ്ഞ് 25,678 പോയിന്റിലും നിഫ്റ്റി 44.25 പോയിന്റ് കുറഞ്ഞ് 7,855 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്‌സ്, കെയിൻ ഇന്ത്യ തുടങ്ങി ബിഎസ്ഇയിലെ 1532 ഓഹരികൾ നഷ്ടത്തിലാണ്.

ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങി ബിഎസ്ഇയിലെ 1083 ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |