ബാങ്ക് ദോഫാർ ബാങ്ക് സോഹറിനെ ഏറ്റെടുക്കുന്നു

Posted on: April 25, 2016

BankDhofar-Big

മസ്‌ക്കറ്റ് : ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ബാങ്ക് ദോഫാർ അഞ്ചാമത്തെ വലിയ ബാങ്കായ ബാങ്ക് സോഹറിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ലയന വ്യവസ്ഥകൾ വെളിപ്പെടുത്തിയിട്ടില്ല.

മസ്‌ക്കറ്റിൽ 1990 ൽ ആരംഭിച്ച ബാങ്ക് ദോഫാർ നിരവധി ഏറ്റെടുക്കലിലൂടെയാണ് വളർന്നത്. ഇപ്പോൾ 68 ബ്രാഞ്ചുകളും 127 എടിഎമ്മുകളും 49 കാഷ് ഡിപ്പോസിറ്റ് മെഷീനുകളും ബാങ്ക് ദോഫാറിനുണ്ട്.