ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: April 25, 2016

BSE-Building-Bigമുംബൈ : ദുർബലമായ ആഗോള സൂചകങ്ങളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 78.02 പോയിന്റ് കുറഞ്ഞ് 25,760 പോയിന്റിലും നിഫ്റ്റി 23.75 പോയിന്റ് കുറഞ്ഞ് 7,875 പോയിന്റിലുമാണ് രാവിലെ 9.54 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |